കൊച്ചി നഗരത്തിലെ ഗതാഗത കുരിക്കിന് വലിയൊരളവില്‍ ആശ്വാസം നല്‍കിക്കൊണ്ട് വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു രണ്ടു മേല്‍പ്പാലങ്ങളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
വൈറ്റില പാലം ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പേ തുറന്നുകൊടുക്കാന്‍ ശ്രമിച്ച വി ഫോര്‍ കൊച്ചി എന്ന സംഘടനക്കും, മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസ്താവന ഇറക്കിയ ജസ്റ്റിസ് കമാല്‍ പാഷക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി
Original reporting. Fearless journalism. Delivered to you.